Tuesday, December 16, 2008

ചതുര്‍ഗകാര വിചാരയജ്ഞവും പരിസ്ഥിതി സംരക്ഷണവും

“ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും മനസ്സില്‍ സ്ഥിതിചെയ്താല്‍ പുനര്‍ജന്മം ഉണ്ടാകുന്നില്ല.”
നമുക്കു പുനര്‍ജന്മം ആഗ്രഹിക്കുകയോ സിധിക്കുകയോ എന്തുമാകട്ടെ,മനുഷ്യമനസ്സിന്റെ ശുധീകരണയാത്രയില്‍ മഹാനദികളുടെ പുണ്യം വീണ്ടെടുക്കുവാന്‍ ഒരു ആത്മീയാചാര്യന്റെ പരിശ്രമങളെ അവഗണിക്കാനാവില്ല.
കേരളത്തിലെ നദികളിലേക്കു ഗംഗാ പ്രഭാവം ആവാഹിക്കുന്നതിനായി യജ്ഞാചാര്യന്‍ ശ്രീ സന്ദീപ് ചയ്തന്യ ഒക്റ്റോബര്‍9 മുതല്‍ ഡിസംബര്‍ 13 വരെ കേരളത്തില്‍ എല്ലാ ജില്ലാകേന്ദ്രങളിലും നടത്തിയ യജ്ഞം ആത്മീയപുണ്യം അന്വേഷിച്ചു മാത്രമല്ല .അതിനുമപ്പുറം അതിനു ചാരുതയേകുന്നതു പരിസ്ഥിതിവാദികളും പരിഷത്തും ഇടപെട്ടിരുന്ന പരിസ്ഥിതി രംഗത്തേക്കു ആത്മീയതലത്തിലെ യാത്രയായി എന്നതാകുന്നു.
“ ഈശ്വരന്‍ പ്രക്ര്തി തന്നെയാണു“ എന്ന സത്യത്തെ ഉയര്‍ത്തിപിടിച്ചുളള ഗംഗായാത്ര ഡിസംബര്‍ 28 നു ആരംഭിക്കുന്നു.നദികളില്‍ അവശേഷിക്കുന്ന പുണ്യം കണ്ടുപിടിക്കുന്നതോടൊപ്പം അവക്കു വിശുധിയുടെ ആത്മീയതലം മാത്രമല്ല ശുധിയുടെ പാരിസ്ഥിക സാഫല്യവും യജ്ഞപ്രസാദമായി ലഭിക്കട്ടെ.

8 comments:

ജ്വാല said...

ഇകോളജിയും മിഥൊളജിയും തമ്മില്‍ ആദിമകാലം മുതല്‍ നിലനിന്നിരുന്ന ബന്ഡം ആത്മീയാചാര്യന്മാര്‍ വിസ്മരിച്ചിരുന്നു..പുണ്യവും ശുധിയും തേടിയുള്ള ഈ യാത്ര ലക്ഷ്യം സാക്ഷാത്കരിക്കട്ടെ എന്നു ആശംസിക്കുന്നു

P R Reghunath said...

Dear madam,
Happy new year.

ജ്വാല said...

ആശംസക്കു നന്ദി

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ സുഹൃത്തേ താങ്കളുടെ ബ്ലോഗിന്റെ ലേയൌട്ട് ഉടന്‍ മാറ്റുക.. വായിക്കാന്‍ കഴിയുന്നില്ല...
പുതുവത്സരാശംസകള്‍ ... പുതു വര്‍ഷത്തില്‍ നല്ല എഴുത്തുകള്‍ പിറക്കട്ടെ....

Unknown said...

“ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും മനസ്സില്‍ സ്ഥിതിചെയ്താല്‍ പുനര്‍ജന്മം ഉണ്ടാകുന്നില്ല.”


gud .....

ജ്വാല said...

പകല്‍ കിനാവന്‍,
വളരെ നന്ദി ..i will change it.
മുരളിക..
സന്ദര്‍ശിച്ചതിനു നന്ദി...

മുസാഫിര്‍ said...

നല്ല വിഷയമായിരുന്നല്ലോ.ഒന്നു കൂടി വിശദമാക്കാമായിരുന്നില്ലേ ? അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ :)
Suddhi = ശുദ്ധി .

ജ്വാല said...

മുസാഫിര്‍,
ഞാന്‍ ഇപ്രകാരം ഒരു അഭിപ്രായം പ്രതീക്ഷിക്കുകയായിരുന്നു.അക്ഷരത്തെറ്റു റ്റ്യ്പു ചെയുമ്പോള്‍ സംഭവിച്ചുപോയി as a beginner i have confusion while typing...really sorry